അനിവാര്യ ഘട്ടത്തിൽ ആർഎസുമായി ചേർന്നിട്ടുണ്ട്.., പറഞ്ഞത് സത്യസന്ധമായ കാര്യമെന്ന് എംവി ഗോവിന്ദൻ; ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചാൽ അത് വക്കീലന്മാർ നോക്കിക്കോളും!! അവർ ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്, അതിൽ ഞങ്ങൾക്ക് എന്ത് ചെയ്യാനാകും..?
നിലമ്പൂർ: അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വെളിപ്പെടുത്തൽ. അത് സത്യസന്ധമായ കാര്യമാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും എംവി ഗോവിന്ദൻ...









