ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈംഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്
പത്തനംതിട്ട: ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസൺ(23) ആണ്...









