ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്
നോര്‍വ്വെ ചെസ്സില്‍ ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഹികാരു നകാമുറയെ അട്ടിമറിച്ച ഗുകേഷ് കഴിഞ്ഞ ദിവസം ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു....









