ഇസ്രയേൽ ആക്രമണം; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക കമാൻഡറായ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘പെട്ടെന്ന് ഒരു അവസരം ലഭിച്ചതിനെ തുടർന്ന്, ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഒരു...









