കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ പ്രതി പൊലീസ് പിടിയിൽ
കൊല്ലം: കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യതൊഴിലാളിയായ സ്ത്രീയാണ്...
കൊല്ലം: കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യതൊഴിലാളിയായ സ്ത്രീയാണ്...
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ, തലേഗാവിനടുത്തുള്ള ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള 30 വർഷം പഴക്കമുള്ള ഒരു ഇടുങ്ങിയ പാലം തകർന്നു വീണു. ഈ ദുരന്തത്തിൽ നാല് പേർ മരിക്കുകയും...
ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ...
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടന്‍ സമാധാനം പുലരുമെന്നും നിരവധി...
മലപ്പുറം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് നാളെ...
മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നാളെ...
നിലമ്പൂര്‍: തിരഞ്ഞെടുപ്പു പ്രചാരണം രാഷ്ട്രീയമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ...
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ മരിച്ച ദമ്പതികള്‍ക്കുണ്ടായിരുന്നത് രണ്ടു കോടിയിലധികം രൂപയുടെ കടബാധ്യത. . സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും...
തൃശൂർ: നിരവധി പ്രാദേശിക സിപിഐയെ നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. . സിപിഐ ബ്രാഞ്ച്...
© 2024 Daily Bahrain. All Rights Reserved.