ട്രംപിന്റെ താരിഫ്: തകര്‍ച്ച നേരിട്ട് ബ്രിട്ടണിന്റെ സാമ്പത്തിക മേഖല
നികുതി വര്‍ദ്ധിക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തതോടെ ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലില്‍ 0.3 ശതമാനം ചുരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് ബ്രിട്ടണിന്റെ സാമ്പത്തിക...









