കടുവാ ഭീഷണി; മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
വയനാട്: പഞ്ചാരക്കൊല്ലിയില്‍ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടുവാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന...









