കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയുമല്ലാതെ സുധിച്ചേട്ടന്‍ ഒന്നും തന്നിട്ടില്ല, കിച്ചുവിന് 18 വയസല്ലല്ലോ 22 വയസല്ലേ. സ്വന്തമായി സമ്പാദിക്കാനുള്ള പ്രായമായി, സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ?? ഞാനും മനുഷ്യനാണ്- രേണു സുധി
കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്‌സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം. കിച്ചുവിന്റെ വിവാദത്തില്‍...









