വർഷം 2013 ജൂലൈ 21… റംസാൻ മാസത്തിലെ പെരുന്നാളിനിടാൻ വാപ്പ വാങ്ങി നൽകിയ വസ്ത്രങ്ങളുമായി സന്തോഷിച്ച് കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആ കുഞ്ഞുമക്കളും ഭാര്യയും കരുതിക്കാണില്ല, തങ്ങൾ യാത്ര ചെയ്യുന്നത് മരണത്തിനൊപ്പമാണെന്ന്… ഇനിയൊരു പെരുന്നാൾ ആഘോഷിക്കാൻ തങ്ങൾ ബാക്കിയുണ്ടാവില്ലെന്ന്… കാലന്റെ കയറുമായി വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫെന്ന കൊടുംപാതകിയാണ് തങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതെന്ന്… വാവൂർ ചുങ്കത്തെ വീട്ടിലേക്കെത്താൻ മീറ്ററുകൾ ദൂരം മാത്രം ബാക്കിയുള്ളപ്പോൾ, പുലർച്ചെ ഏകദേശം രണ്ടരയോടെ വാവൂർ ആലുക്കൽ റോഡിലെ വിജനമായ പാടശേഖരത്തിനടുത്ത് ആ സ്കൂട്ടർ […]









