സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി
തിരുവനന്തപുരം: സമസ്ത നിലപാട് കടുപ്പിച്ചതോടെ സ്കൂൾ സമയക്രമത്തിൽ പിന്നോട്ടു വലിഞ്ഞ് സർക്കാർ. സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരമൊരു പ്രശ്നം വന്നപ്പോൾ...









