മെസി എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍, നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നെന്ന് സ്‌പോണ്‍സര്‍,ആശയക്കുഴപ്പം
കൊച്ചി: അര്‍ജന്റീന ഫുട്ബാള്‍ ടീമും ലയണല്‍ മെസിയും കേരളത്തിലെത്തുന്നതില്‍ ആശയക്കുഴപ്പം. സ്‌പോണ്‍സര്‍ പണം അടച്ചാല്‍ ഒക്ടോബറില്‍ മത്സരം നടക്കുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഇന്ന് പ്രതികരിച്ചത്....








