ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം: മധ്യവയസ്കന് കൊല്ലപ്പെട്ടു
ചെന്നൈ: ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ബിദര്‍കാട് ചന്തക്കുന്ന് സ്വദേശി ജോയ് ആന്റണിയാണ് മരിച്ചത്. ഗൂഡല്ലൂര്‍ പോയി ജോയ് വീട്ടിലേക്ക് തിരികെ മടങ്ങവെ വഴിയില്‍വെച്ച്...









