റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….
സ്റ്റാവംഗര്‍: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് നോര്‍വെ ചെസിലെ ഗുകേഷിന്റെ മധുരപ്രതികാരം റുയ് ലോപസിലായിരുന്നു. താന്‍ ലോക ചെസ് ചാമ്പ്യനായത് വെറുതെയല്ലെന്ന് മാഗ്നസ്...









