ഓപ്പറേഷന്‍ സിന്ദൂര്‍: സേനകള്‍ക്ക് ആദരവുമായി ബിസിസിഐ
അഹമ്മദാബാദ്: അടുത്തമാസം മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപന ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തിനായി പ്രയത്‌നിച്ച...









