എം.ടിക്ക് പത്മവിഭൂഷണ്‍, പി.ആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍, ഐ.എം. വിജയനും കെ. ഓമനക്കുട്ടിക്കും പത്മശ്രീ
ന്യൂഡല്‍ഹി: വിഖ്യാത മലയാളം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തരം പത്മവിഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ച് രാജ്യം . ഒളിമ്പിക്‌സ് മെഡല്‍ നേടിയ കേരളത്തിന്‌റെ കായികതാരം പി.ആര്‍ ശ്രീജേഷിനും...









