കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി തുടരുന്നു; ഡോ.ആശാദേവിയുടെ നിയമനം സ്റ്റേ ചെയ്ത് ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍
കോഴിക്കോട് : ഡിഎംഒ ഓഫീസിലെ കസേരകളി അവസാനമില്ലാതെ മുന്നോട്ട് . ഡിഎംഒയായി ഡോ. ആശാ ദേവിയെ നിയമിച്ചത് അടക്കം സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.ഇതോടെ...









