ബോളിവുഡ് നടി മമതാകുല്‍ക്കര്‍ണി കിന്നാര്‍ അഖാഡയിലെ സന്യാസിനിയായി; വെള്ളിയാഴ്ച സന്യാസിനിയാകുന്നതിന് മുന്‍പുള്ള പിണ്ഡദാനം നടത്തി
പ്രയാഗ് രാജ് : തൊണ്ണൂറുകളിലെ ബോളിവുഡില്‍ താരറാണിയായിരുന്ന മമത കുല്‍ക്കര്‍ണി സന്യാസിനിയായായി. ഇതിന്റെ ഭാഗമായി ജനവരി 24 വെള്ളിയാഴ്ച അവര്‍ പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ പിണ്ഡദാനച്ചടങ്ങുകള്‍ നടത്തി....









