സാമ്പാറിൽ എന്തിനാണ് കായം ചേർക്കുന്നത്? വെറും മണമല്ല, ഇതിന് പിന്നിലുണ്ട് ഒരു ‘ദഹന രഹസ്യം’!
ഇഡ്ഡലിയോടും ദോശയോടും മാത്രമല്ല, നല്ല ചൂടു ചോറിനോടൊപ്പവും സാമ്പാർ ചേരുമ്പോൾ ലഭിക്കുന്ന ആ ഒരു രുചി അനുഭവം ഒന്ന് വേറെത്തന്നെയാണ്. പച്ചക്കറികളാലും പരിപ്പിനാലും സമ്പന്നമായ ഈ വിഭവം...









