യുവജനങ്ങള്‍ക്കിടയിലെ ജോലി സമ്മര്‍ദ്ദം: ശാസ്ത്രീയപഠനം നടത്തുമെന്ന് യുവജന കമ്മിഷന്
കൊച്ചി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് യുവജന കമ്മീഷന്. സംസ്ഥാന യുവജന കമ്മീഷന് എറണാകുളത്ത് നടത്തിയ...









