ജോയിന്റ് കൗണ്‍സില്‍ സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും; ജോലിക്ക് ഹാജരാകില്ലെന്ന് കത്ത് നൽകി
പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും. ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് മഞ്ജുഷ ഇന്ന് ജോലിക്ക്...








