സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ
കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ...
കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ...
ജയറാം നായകനായി എത്തിയ സിനിമയായിരുന്നു കാവടിയാട്ടം. അനിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ധീഖ്, സുചിത്ര, സിന്ദുജ, കല്‍പ്പന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം...
മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്പോൾ മലയാളികൾക്ക് ആദ്യം മനസിൽ വരുന്നത് ഈ ഡയലോഗും മിന്നാരത്തിലെ പാലയിൽ നിന്നും വന്ന നീനയുടെ...
ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്
വൈകുന്നേരം അഞ്ച് മണിയോടെയാണ് യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്
വയനാട്: ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി വീണ്ടും.നെന്മേനി താമരച്ചാലില്‍ ഐസക്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യു.കെ. പ്രേമനും എന്‍.എം. വിജയനും നിയമനം...
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.അനിശ്ചിതത്വങ്ങള്‍ക്കും മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി....
തിരുവനന്തപുരം: കുംഭമേളയോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിക്കുന്ന നേത്രകുംഭയിലൂടെ അഞ്ചു ലക്ഷത്തോളം ഭക്തര്‍ക്ക് സൗജന്യ നേത്ര ചികിത്സ ലഭ്യമാക്കുമെന്ന് നേത്ര കുംഭ കേരള കോഓര്‍ഡിനേറ്റര്‍ പ്രദീപ് എടത്തല അറിയിച്ചു. മൂന്ന്...
മലക്കപ്പാറ: വാല്‍പ്പാറയില്‍ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടു. ആനമലയ്‌ക്ക് സമീപം നവമലയില്‍ ജൂനിയര്‍ വൈദ്യുതി വിഭാഗം എന്‍ജിനീയറായ വിശ്വനാഥനും വൈദ്യുതി...
വയനാട് : പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.പനമരം സ്വദേശികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ ഷിഹാബ് ,അക്ഷയ,് ഇര്‍ഷാദ, സനല്‍...
© 2024 Daily Bahrain. All Rights Reserved.