ഫോറന്‍സിക് വിദഗ്ദ്ധരെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍
ന്യൂദല്‍ഹി : സാക്ഷികളായ ഫോറന്‍സിക് വിദഗ്ദ്ധരെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. കേസിലെ 112, 183 സാക്ഷികളെ...








