വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ് ; മണവാളന് മുഹമ്മദ് ഷഹീന് ഷാ പിടിയിലായി
തൃശൂര്‍:കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മണവാളന് എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന് ഷായെ പൊലീസ് പിടികൂടി.കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു കേസിനാധാരമായ സംഭവം....









