ഗ്രീഷ്മയ്ക്കെതിരായ കുറ്റങ്ങളെല്ലാം തെളിഞ്ഞു; അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയത് തെളിവുകളുടെ അഭാവത്തിൽ
തെളിവ് നശിപ്പിക്കുന്നതിന് അമ്മാവൻ നിർമലകുമാരൻ നായരെ സഹായിച്ചു എന്നാണ് അമ്മ സിന്ധു കുമാരിക്കെതിരായ കുറ്റം. എന്നാല്‍, ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവിന്റെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെവിട്ടത്









