News Desk

News Desk

സസ്പെൻഷൻ-ഉത്തരവ്-നടപ്പാക്കാതെ-ജിസിഡിഎ-:-സിപിഎം-പശ്ചാത്തലമുള്ള-ഉദ്യോഗസ്ഥ-ഒപ്പിട്ട-അറ്റൻറ്റൻസ്-രജിസ്റ്ററിന്റെ-പകർപ്പ്-പുറത്ത്

സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ : സിപിഎം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥ ഒപ്പിട്ട അറ്റൻറ്റൻസ് രജിസ്റ്ററിന്റെ പകർപ്പ് പുറത്ത്

കൊച്ചി: ഉമ തോമസ് എംഎൽഎയ്‌ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെൻഷൻ ഉത്തരവ് നടപ്പാക്കാതെ ജിസിഡിഎ. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ്...

കല്യാണി-പ്രിയദർശൻ-നസ്ലന്‍-ചിത്രത്തിന്റെ-ഷൂട്ടിംഗ്-സംഘത്തിന്-നേരെ-കാട്ടാന-ആക്രമണം;-സംഘം-സഞ്ചരിച്ചിരുന്ന-കാർ-തകർത്ത്-ഒറ്റയാൻ

കല്യാണി പ്രിയദർശൻ-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; സംഘം സഞ്ചരിച്ചിരുന്ന കാർ തകർത്ത് ഒറ്റയാൻ

തൃശൂർ: അതിരപ്പിള്ളിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ – നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്...

സഹകരണ-ബാങ്കില്‍-നിയമനത്തിനായി-15-ലക്ഷം-രൂപ-വാങ്ങിയെന്ന്-വെളിപ്പെടുത്തൽ-:-ഐ-സി-ബാലകൃഷ്ണന്‍-എംഎല്‍എയുടെ-പിഎക്കെതിരെ-പരാതി

സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ വാങ്ങിയെന്ന് വെളിപ്പെടുത്തൽ : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിഎക്കെതിരെ പരാതി

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ബത്തേരി വടക്കനാട് സ്വദേശി അനീഷ് ജോസഫ് ആണ് പണം നല്‍കിയത്....

പ്രായപൂര്‍ത്തിയാകാത്ത-മകളെ-വീട്ടില്‍-അതിക്രമിച്ചു-കയറി-പീഡിപ്പിച്ചയാളെ-അമ്മ-ഷോക്കടിപ്പിച്ച്-കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

പ്രതി പതിവായി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ട് പോകാറുമുണ്ടെന്ന് സംഭവത്തിൽ ഗ്രാമവാസികള്‍ പ്രതികരിച്ചു

ഗോപന്‍-സ്വാമിയുടെ-കല്ലറ-പൊളിക്കാൻ-സമ്മതിക്കില്ലെന്ന്-മകൻ-:-കുടുംബങ്ങളുടെ-മൊഴിയിൽ-വൈരുധ്യങ്ങളെന്ന്-പോലീസ്

ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാൻ സമ്മതിക്കില്ലെന്ന് മകൻ : കുടുംബങ്ങളുടെ മൊഴിയിൽ വൈരുധ്യങ്ങളെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മകന്‍ സനന്ദന്‍. സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ്...

തളിപ്പറമ്പ്-രാജരാജേശ്വര-ക്ഷേത്രമുറ്റത്ത്-സ്ഥാപിക്കാൻ-4,000-കിലോയുള്ള-ശിവശിൽപം-;-രാജ്യത്തെ-ഏറ്റവും-വലിയ-വെങ്കല-ശിവശില്പം

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാൻ 4,000 കിലോയുള്ള ശിവശിൽപം ; രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം

കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശിവശില്പം ഒരുങ്ങി. കാനായിലെ പണിപ്പുരയിൽ പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പമൊരുക്കിയത്. 14 അടി ഉയരത്തിൽ വെങ്കലത്തിലും സ്റ്റീലിലും...

സന്നിധാനം-ഒരുങ്ങി;-ഇന്ന്-മകരവിളക്ക്;-സുരക്ഷാ-ക്രമീകരണങ്ങൾക്കായി-5,000-പോലീസുകാർ,-തിരക്ക്-നിയന്ത്രിക്കാൻ-പ്രത്യേകം-സജ്ജീകരണങ്ങൾ

സന്നിധാനം ഒരുങ്ങി; ഇന്ന് മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾക്കായി 5,000 പോലീസുകാർ, തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം സജ്ജീകരണങ്ങൾ

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. ശബരിമലയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമേന്തിയ ഘോഷയാത്ര ഇന്നു സന്നിധാനത്തെത്തും. സുരക്ഷാക്രമീകരണങ്ങൾക്കായി സന്നിധാനത്തും വിവിധ കേന്ദ്രങ്ങളിലുമായി 5,000 പോലീസുകാരെ വിന്യസിച്ചു. ഒന്നര ലക്ഷത്തോളം ഭക്തരെയാണ്...

ബോബി-ചെമ്മണ്ണൂരിന്-ജയിലില്‍-പുതപ്പ്-പോലും-കിട്ടിയില്ല?-ഹണി-റോസ്-അതീവ-ബുദ്ധിമതി!

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും...

അ​ൽ-ബാ​ഹ​യി​ലെ-മ​ഞ്ഞു​തു​ള്ളി​യും-ബ​ദാം-പൂ​ക്ക​ളും

അ​ൽ ബാ​ഹ​യി​ലെ മ​ഞ്ഞു​തു​ള്ളി​യും ബ​ദാം പൂ​ക്ക​ളും

അ​ൽ ബാ​ഹ: മ​ഞ്ഞും മ​ഞ്ഞു​പോ​ലു​ള്ള ബ​ദാം പൂ​ക്ക​ളു​മാ​ണ്​ അ​ൽ ബാ​ഹ എ​ന്ന ഈ ​മ​നോ​ഹ​ര ടൂ​റി​സം പ്ര​ദേ​ശ​ത്തി​ന്റെ പു​തി​യ ആ​ക​ർ​ഷ​ണം. തൂ​വെ​ള്ള​യി​ൽ പി​ങ്ക് ക​ല​ർ​ന്ന നി​റം സു​ന്ദ​ര​മാ​ക്കു​ന്ന...

ഹണി-റോസിനെതിരേ-അശ്ലീല-പരാമർശം:-ബോബി-ചെമ്മണൂരിന്-ജാമ്യം-അനുവദിക്കാമെന്ന്-ഹൈക്കോടതി,-ഉത്തരവ്-വൈകിട്ട്-3.30ന്

ഹണി റോസിനെതിരേ അശ്ലീല പരാമർശം: ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി, ഉത്തരവ് വൈകിട്ട് 3.30ന്

കൊച്ചി: നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ്...

Page 480 of 612 1 479 480 481 612

Recent Posts

Recent Comments

No comments to show.