പണം അനുവദിച്ചില്ല; സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതി കടുത്ത പ്രതിസന്ധിയില്‍
കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവും, കുട്ടികള്‍ക്ക് വിതരണം ചെയ്ത പാല്‍, മുട്ട എന്നിവയുടെ തുകയും മാസങ്ങളോളം കുടിശികയായതോടെ സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതി...








