കായികതാരം കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തു
പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന കായികതാരം കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസിനോട് വിശദീകരണം തേടി. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട്...









