തൈപ്പൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച അവധി. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ്...









