Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ചിയാൻ വിക്രമിന്റെ വീര ധീര ശൂരനിലെ ജി വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം “കല്ലൂരം” പ്രേക്ഷകരിലേക്ക്

by News Desk
January 13, 2025
in ENTERTAINMENT
ചിയാൻ-വിക്രമിന്റെ-വീര-ധീര-ശൂരനിലെ-ജി-വി-പ്രകാശ്-ഒരുക്കിയ-ആദ്യ-ഗാനം-“കല്ലൂരം”-പ്രേക്ഷകരിലേക്ക്

ചിയാൻ വിക്രമിന്റെ വീര ധീര ശൂരനിലെ ജി വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം “കല്ലൂരം” പ്രേക്ഷകരിലേക്ക്

സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും ദുഷാര വിജയനും കല്ലൂരം ഗാനത്തിൽ സ്‌ക്രീനിലെത്തുമ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകുകയാണ്. പ്രണയവും സ്നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകനിഷ്ടപ്പെട്ട ചേരുവകൾ ചേർത്ത് എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. വിവേക് ​​എഴുതിയ കല്ലൂരം ഗാനം പ ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘ഇസൈ അസുരൻ’ ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഈ മെലഡി ഗാനം മിനിറ്റുകൾക്കുള്ളിൽ സംഗീതപ്രേമികളുടെയും പ്രേക്ഷകരുടെയും ഹൃദയം കവരുകയാണ്.

ചിയാൻ വിക്രം, എസ്.ജെ. സൂര്യ,സുരാജ് വെഞ്ഞാറമ്മൂട്, വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.

വീര ധീര ശൂരന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായെങ്കിലും, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീര ധീര ശൂരന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. വീര ധീര ശൂരന്റെ റിലീസ് അനൗൺസ്‌മെന്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

ShareSendTweet

Related Posts

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും
ENTERTAINMENT

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

February 8, 2025
ഫിം​ഗർ-പ്രിന്റിൽ-ട്വിസ്റ്റ്;-സെയ്ഫിന്റെ-വീട്ടിൽ-നിന്ന്-ശേഖരിച്ച-19-വിരലടയാളങ്ങളിൽ-ഒന്നുപോലും-പ്രതിയുടെതല്ല;-ദുരൂഹത
ENTERTAINMENT

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

February 7, 2025
ആരായാലും-ഇറങ്ങിപ്പോകണമെന്ന്-ദാസേട്ടന്‍,-എന്നാ-പാട്ട്-എടുക്കണ്ട-പാക്കപ്പ്-എന്ന്-പ്രിയനും;-എംജി-ശ്രീകുമാര്‍
ENTERTAINMENT

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

February 7, 2025
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?
ENTERTAINMENT

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

January 26, 2025
സംവിധായകൻ-ഷാഫി-അന്തരിച്ചു
ENTERTAINMENT

സംവിധായകൻ ഷാഫി അന്തരിച്ചു

January 26, 2025
മഞ്ജു-വാര്യര്‍ക്ക്-തന്നോട്-പ്രണയമാണ്-;നമ്മുടെ-പ്രണയം-ഇങ്ങനെ-പറയേണ്ടി-വരുന്നതില്‍-സങ്കടമുണ്ട്;സനല്‍-കുമാര്‍-ശശിധരന്‍
ENTERTAINMENT

മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണ് ;നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്;സനല്‍ കുമാര്‍ ശശിധരന്‍

January 25, 2025
Next Post
രണ്ടാം-യാമം-ഫസ്റ്റ്ലുക്ക്-പുറത്തുവിട്ടു

രണ്ടാം യാമം ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

നെയ്യാറ്റിന്‍കര-ഗോപന്‍-സ്വാമി-സമാധി:-കല്ലറ-ഇന്ന്-പൊളിക്കില്ല

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി: കല്ലറ ഇന്ന് പൊളിക്കില്ല

സുഗത-നവതി-പുരസ്‌കാരം-ശ്രീമന്‍-നാരായണന്;-ജനുവരി-22ന്-ബംഗാള്‍-ഗവര്‍ണര്‍-സി-വി.-ആനന്ദബോസ്-പുരസ്‌ക്കാരം-സമ്മാനിക്കും

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്; ജനുവരി 22ന് ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ക്രൂഡ് ഓയില്‍ ഇറക്കുമതി: കളംമാറ്റി ചുവടുവച്ച് ഇന്ത്യ; റഷ്യൻ ആശ്രിതത്വം കുറച്ചു; സൗദിയ്ക്കും ഇറാഖിനും മുൻ​ഗണന; ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നു; സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധന
  • ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചത് ആണ്‍ സുഹൃത്തുക്കളുമായുള്ള ജീവിതം, ഗ്രീമ നേരിട്ടത് കൊടിയ അവഗണന, കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ല, ഭാര്യാ പിതാവ് മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരത
  • മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍
  • തിരുനാവായ കുംഭമേള: നിളാ തീരത്ത് ജനപ്രവാഹം, ഉത്തരേന്ത്യയിൽനിന്ന് രണ്ട് പ്രത്യേക തീവണ്ടികൾ; മൂന്നു ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്
  • ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.