ഭാരത സംസ്‌കൃതി കാട്ടി പാശ്ചാത്യ ആശയ രൂപാന്തരങ്ങളെ ചെറുക്കണം: ജെ. നന്ദകുമാര്‍
തിരൂര്‍: ഭാരതം ലോകത്തിന് സമ്മാനിച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാശ്ചാത്യ ആശയങ്ങളില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് നമുക്ക് ചുറ്റും വ്യാപിച്ച അപകടകരമായ രൂപാന്തരങ്ങളെ ചെറുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍...









