മട്ടാഞ്ചേരി മാഫിയ ഉണ്ണിമുകുന്ദനെ ചതിയ്‌ക്കും, സൂക്ഷിക്കുക; മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്
മട്ടാഞ്ചേരി മാഫിയയെ സൂക്ഷിക്കണം. അവർ അടങ്ങിയിരിക്കില്ല ഉണ്ണി മുകുന്ദന് സ്നേഹം നിറഞ്ഞ് സ്വരത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്. അവർ ഉണ്ണിയെ താഴെ വീഴ്‌ത്താൻ നോക്കിയവരാണ് പക്ഷെ അവിടെ...









