എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി
കോഴിക്കോട് : എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി പ്രസ്താവന പുറത്തിറക്കി. തന്റെ നൃത്തസ്ഥാപമായ നൃത്യാലയയുടെ ലറ്റര്‍ ഹെഡില്‍ എഴുതിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍:...









