ഒടുവില്‍ എന്‍ എം വിജയന്റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും
വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ടിഎന്‍ പ്രതാപന്, സണ്ണി...









