ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ
ന്യൂദല്‍ഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. മലയാളിയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്. സുപ്രീംകോടതി ചീഫ്...









