മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ അറസ്റ്റിനെത്തുടർന്ന് രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും ജനകീയ പ്രക്ഷോഭത്തിലേക്കും നീങ്ങുകയാണ്. 2025-ലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടയിൽ നടന്ന വെടിവെപ്പിലും മരണങ്ങളിലും...









