മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്
തിരുവനന്തപുരം: ഐപിഎല്ലിലെ സഞ്ജുസാംസന്റെ ബാറ്റിംഗ് പരാജയത്തിന് പിന്നില്‍ പിണറായിയുടെ അനുഗ്രഹമാണെന്ന് പരിഹാസിച്ചുകൊണ്ട് നടന് ജോയ് മാത്യു. മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജു സാംസണ് വീണുവെന്നായിരുന്നു ജോയ് മാത്യവിന്റെ കമന്റ്....









