മകളുടെ കല്യാണം ക്ഷണിക്കാന്‍ അയല്‍വീട്ടിലെത്തിയയാളെ പട്ടി ഓടിച്ചു, പിന്നാലെ കാല്‍ വഴുതി കിണറ്റില്‍ വീണു, മധ്യവയസ്കന് പരിക്ക്
കണ്ണൂര്‍: അയല്‍വാസിയുടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം....









