മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ…
നഗര ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ഇണങ്ങിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ചോപ്ത. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിവിടം. തുടക്കക്കാർക്കും പരിചയസമ്പന്നരായവർക്കും ഒരുപോലെ അനുയോജ്യമായ...









