‘ബേപ്പൂരിലെ സ്ത്രീകൾക്ക് പ്രസവിക്കണമെങ്കിൽ വായ്പ വാങ്ങേണ്ട ഗതികേട്; പറച്ചിലിൽ വല്യ വികസനമാണ്, യാഥാർത്ഥ്യം മറ്റൊന്നും; മതിയായ സൗകര്യങ്ങളുള്ള ഒരൊറ്റ സർക്കാർ ആശുപത്രി പോലുമില്ല‘- പിവി അൻവർ
കോഴിക്കോട്: ബേപ്പൂർ മണ്ഡലം അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ആരോഗ്യരംഗത്ത് കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പി.വി അൻവർ. വികസനം നടന്നുവെന്ന് വിളിച്ചുകൂവുന്ന ബേപ്പൂരിൽ, സാധാരണക്കാർ സ്വർണമോ വീടോ...









