നടന്നു പോവുകയായിരുന്ന 11 കാരിയെ ബൈക്കില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിപ്പിടിച്ചു, 26 കാരനെതിരെ പോക്സോ കേസ്
കാസര്‍കോട്: 11കാരിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ്...









