ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം
ഗുവഹത്തി:ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഇന്ത്യ വിജയിച്ചു. എട്ട് വിക്കറ്റിനാണ് ജയം. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ 3-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ...









