News Desk

News Desk

കലൂര്‍-സ്‌റ്റേഡിയത്തിലെ-നൃത്തപരിപാടി;സംസ്ഥാന-ബാലാവകാശ-കമ്മീഷന്‍-കേസെടുത്തു

കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടി;സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് കേസ്. പരാതി അന്വേഷിച്ച്...

വാര്‍ത്തയുടെ-ഉറവിടം-വ്യക്തമാക്കണമെന്ന-ക്രൈംബ്രാഞ്ച്-നോട്ടീസ്-ഹൈക്കോടതി-സ്റ്റേ-ചെയ്തു

വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും ലേഖകന്റെ മൊബൈല്‍ഫോണ്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ച് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു ....

മേല്‍വസ്ത്രം-അഴിച്ച്-ക്ഷേത്രത്തില്‍-കയറണമെന്ന-അനാചാരം-തിരുത്തണം:-സ്വാമി-സച്ചിദാനന്ദ,-പിന്തുണച്ച്-മുഖ്യമന്ത്രി

മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന അനാചാരം തിരുത്തണം: സ്വാമി സച്ചിദാനന്ദ, പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ മേല്‍വസ്ത്രം അഴിക്കണമെന്നത് അനാചാരമാണെന്നും അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ പറഞ്ഞു . പൂണൂല്‍ കാണുന്നതിന്...

പി-വി-അന്‍വര്‍-എംഎല്‍എയക്ക്-തോക്ക്-ലൈസന്‍സ്-കിട്ടില്ല,-അപേക്ഷ-ജില്ലാ-കളക്ടര്‍-നിരസിച്ചു

പി വി അന്‍വര്‍ എംഎല്‍എയക്ക് തോക്ക് ലൈസന്‍സ് കിട്ടില്ല, അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയുടെ തോക്കിനായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു.പിവി അന്‍വറിന് തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത്് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലാപഹ്വനം...

ബിജെപി-പ്രവര്‍ത്തകന്‍-വടക്കുമ്പാട്-നിഖില്‍-വധക്കേസ്;-ഒന്നാം-പ്രതിയുടെ-ഗൃഹപ്രവേശന-ചടങ്ങില്‍-സി-പി-എം-നേതാക്കള്‍

ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ്; ഒന്നാം പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി പി എം നേതാക്കള്‍

കണ്ണൂര്‍:കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ കൊടും ക്രിമിനലുകള്‍ക്ക് സി പി എം സംരക്ഷണവും പിന്തുണയും നല്‍കുന്നത് പതിവ് രീതിയാണ്. അത്തരത്തിലുളള ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. ബി...

ഉമ-തോമസ്-എംഎല്‍എയ്‌ക്ക്-വീണ്-പരിക്കേറ്റ-അപകടം-;-മൃദംഗവിഷന്റെയും-ഓസ്‌കര്‍-ഇവന്റ്‌സിന്റെയും-ഉടമകളോട്-കീഴടങ്ങാന്‍-ഹൈക്കോടതി-നിര്‍ദേശം

ഉമ തോമസ് എംഎല്‍എയ്‌ക്ക് വീണ് പരിക്കേറ്റ അപകടം ; മൃദംഗവിഷന്റെയും ഓസ്‌കര്‍ ഇവന്റ്‌സിന്റെയും ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ വി ഐ പി ഗാലറിയില്‍ നിന്ന് ഉമ തോമസ് എംഎല്‍എയ്‌ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്‌കര്‍ ഇവന്റ്‌സിന്റെയും ഉടമകളോട്...

ദേവസ്വം-ബോര്‍ഡിന്റെ-പക്കലുള്ള-535-കിലോ-സ്വര്‍ണ്ണം-റിസര്‍വ്വ്-ബാങ്കിലേക്ക്

ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിലേക്ക്

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനൊരുങ്ങുന്നു. ദേവസ്വംബോര്‍ഡ് 21 സ്ട്രോങ്ങ് റൂമിലായി സൂക്ഷിച്ചിരിക്കുന്ന 535 കിലോ സ്വര്‍ണ്ണമാണ് റിസര്‍വ്വ്...

‘മൃദംഗനാദം’-സംഘാടകരുമായി-നടന്നത്-വാണിജ്യ-ഇടപാട്-മാത്രമെന്ന്-കല്യാണ്‍-സില്‍ക്‌സ്,-390-രൂപയുടെ-സാരി-സംഘാടകര്‍-വിതരണം-ചെയ്തത്-1600-രൂപയ്‌ക്ക്

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയില്‍ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണെന്ന് കല്യാണ്‍ സില്‍ക്്‌സ്....

ട്യൂഷൻ-പഠിക്കാനെത്തിയ-കുട്ടിയെ-പീഡിപ്പിച്ചു;-അധ്യാപകന്-111-വർഷം-തടവ്,-പ്രതി-യാതൊരു-ദയയും-അർഹിക്കുന്നില്ലന്ന്-പോക്സോ-കോടതി

ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വർഷം തടവ്, പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് പോക്സോ കോടതി

  തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 11 വർഷം തടവ്. അധ്യാപകനായ മണക്കാട് സ്വദേശി മനോജിനെയാണ് തിരുവനന്തപുരം പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്....

സിസ്റ്റർ-മൈഥിലി-അന്തരിച്ചു;-മൺമറഞ്ഞത്-സ്ത്രീകള്‍ക്കായി-ഉഴിഞ്ഞുവച്ച-ജീവിതം,-കൃത്രിമ-ഹൃദയവാല്‍വ്-നിര്‍മാണംവരെ-പടര്‍ന്നുകിടക്കുന്ന-കാരുണ്യം

സിസ്റ്റർ മൈഥിലി അന്തരിച്ചു; മൺമറഞ്ഞത് സ്ത്രീകള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതം, കൃത്രിമ ഹൃദയവാല്‍വ് നിര്‍മാണംവരെ പടര്‍ന്നുകിടക്കുന്ന കാരുണ്യം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജി.ആർ പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി അംഗം സിസ്റ്റർ മൈഥിലി അന്തരിച്ചു. നെയ്യാറ്റിൻ കരയിലെ പ്രധാന ഗാന്ധിയൻ കുടുംബാംഗവും സ്വാതന്ത്ര്യസമര സേനാനി എ. വൈദ്യനാഥ...

Page 518 of 583 1 517 518 519 583

Recent Posts

Recent Comments

No comments to show.