ചതിയന്‍ ചന്തു ഇന്നു മലയാള മനസ്സില്‍ ഇല്ലാതായത് എം ടിയുടെ വടക്കന്‍ വീരഗാഥ ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചതിയന്‍ ചന്തു എന്ന ഒരാള്‍ ഇന്നു മലയാള മനസ്സില്‍ ഇല്ലാതായത് എം ടി വാസുദേവന്‍ നായരുടെ വടക്കന്‍ വീരഗാഥ ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....









