സവാളയും കടലമാവും മതി; ഉച്ചയൂണ് കുശാലാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ വിഭവം!
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ സവാളയും കടലമാവും ഉപയോഗിച്ച് ഉച്ചയൂണിന് രുചികരമായ ഒരു വിഭവം തയ്യാറാക്കാം. ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ നിലനിർത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന സവാള...









