അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്
സാവോപോളോ: പേടിച്ചതുപോലെ തന്നെ സംഭവിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നെയ്‌മര്‍ ഇത്തവണത്തെ ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പായി. തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്ന നെയ്‌മര്‍ ഏറെക്കാലത്തിനു ശേഷം പരിക്കുമാറി കളത്തിലെത്തിയിരുന്നു എന്നാല്‍,...









