Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

by News Desk
March 17, 2026
in SPORTS
ടൈസന്‍-സിങ്-ബ്ലാസ്റ്റേഴ്‌സില്‍

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: മണിപ്പൂരില്‍നിന്നുള്ള യുവ വിങ്ങര്‍ ടൈസണ്‍ സിംഗ് ഇനി കേരള ബ്ലാസ്റ്റേഴ്സ്ില്‍. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ കളിക്കുന്നതിനായി താരം ഇതിനോടകം തന്നെ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു.

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ റിസര്‍വ് ടീമില്‍ നിന്നാണ് ഇരുപത്തിയൊന്നുകാരനായ ടൈസണ്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ആക്രമണ ഫുട്‌ബോളില്‍ ശ്രദ്ധേയനായ ടൈസണ്‍, വിങ്ങുകളില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.

മണിപ്പൂരില്‍ നിന്നുള്ള ഈ യുവതാരം ഇന്ത്യയുടെ അണ്ടര്‍ 20 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ്, മറ്റ് പ്രധാന കപ്പ് ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിച്ച് മികച്ച പരിചയസമ്പത്തുമായാണ് ടൈസണ്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന ടൈസണ്‍, 2020-21 സീസണില്‍ എഐഎഫ്എഫിന്റെ ഇന്ത്യന്‍ ആരോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2022-23 സീസണില്‍ മോഹന്‍ ബഗാന്‍ റിസര്‍വ് ടീമിലെത്തി.

താരത്തെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു: ‘ഈ പ്രായവിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ ടൈസണെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. തന്റെ കഴിവുകള്‍ പുറത്തെടുക്കാനും ഈ സീസണില്‍ ടീമിനെ സഹായിക്കാനും അദ്ദേഹത്തിന് ഈ വേദി ഉപകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ടീമിനൊപ്പം ചേര്‍ന്ന ടൈസണ്‍ സിംഗ് വരും മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ സെലക്ഷന് ലഭ്യമാകും.

 

ShareSendTweet

Related Posts

‘ഇത്-ലോകത്തെ-ഒന്നിപ്പിക്കുന്ന-മാമാങ്കം’,-ഇറാന്‍-തീര്‍ച്ചയായും-കളിക്കാനെത്തും:-ഫിഫ-പ്രസിഡന്റ്
SPORTS

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

May 3, 2026
2026-വനിതാ-ടി20-ലോകകപ്പില്‍-ഇന്ത്യന്‍-ടീമിനെ-ഹര്‍മന്‍പ്രീത്-കൗര്‍-നയിക്കും
SPORTS

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

May 2, 2026
അന്ന്-അവർ-ട്രെയിനിൽനിന്ന്-‘ചാടി’ച്ചു;-കുൽദീപ്-ചാടിക്കാണിച്ചു,-ദാ-ഇങ്ങനെ,-പോൾവാൾട്ടിൽ-സർവ്വകാല-റിക്കാർഡിട്ട്…
SPORTS

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

May 2, 2026
വിവാദങ്ങൾ-വിട്ടൊഴിയാതെ-ശ്രീലങ്കൻ-ക്രിക്കറ്റ്-താരങ്ങൾ-;-സ്വകാര്യ-ഹോട്ടലിലെ-വനിതാ-ഡോക്ടർമാരുടെ-ബാത്ത്റൂം-വീഡിയോ-പകർത്തിയ-രണ്ട്-കളിക്കാർ-അറസ്റ്റിൽ
SPORTS

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

May 1, 2026
ഡ്രസ്സിംഗ്-റൂമിലിരുന്ന്-ഇ-സിഗരറ്റ്-വലിച്ചു;-രാജസ്ഥാൻ-റോയൽസ്-നായകൻ-റിയാൻ-പരാഗിന്-കനത്ത-പിഴ,-മാച്ച്-ഫീയുടെ-25%-ഒടുക്കണം
SPORTS

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

April 30, 2026
ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം
SPORTS

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

April 30, 2026
Next Post
കിവീസിനു-ജയം

കിവീസിനു ജയം

സണ്‍-റൈസേഴ്‌സ്-നായകനാകാന്‍-ഇഷാന്‍-കിഷന്‍

സണ്‍ റൈസേഴ്‌സ് നായകനാകാന്‍ ഇഷാന്‍ കിഷന്‍

അതുറപ്പ്;-നെയ്‌മര്‍-ലോകകപ്പിനില്ല;-സൗഹൃദമത്സരങ്ങള്‍ക്കുള്ള-ടീമില്‍നിന്ന്-പുറത്ത്

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!
  • മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ
  • യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം
  • ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്…
  • 45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.