Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സണ്‍ റൈസേഴ്‌സ് നായകനാകാന്‍ ഇഷാന്‍ കിഷന്‍

by News Desk
March 17, 2026
in SPORTS
സണ്‍-റൈസേഴ്‌സ്-നായകനാകാന്‍-ഇഷാന്‍-കിഷന്‍

സണ്‍ റൈസേഴ്‌സ് നായകനാകാന്‍ ഇഷാന്‍ കിഷന്‍

Ishan Kishan മുംബൈ: ഓസീസ് ഓള്‍ റൗണ്ടര്‍ പാറ്റ് കമ്മിന്‍സിനു പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി20 ലോകകപ്പ് ഹീറോമാരില്‍ ഒരാളുമായ ഇഷാന്‍ കിഷന്‍ സണ്‍ റൈസേഴ്‌സിന്റെ നായകനാകുമെന്നു സൂചന. കമ്മിന്‍സിന്റെ പരിക്ക് ഇനിയും ഭേദമാകാത്ത സാഹചര്യത്തിലാണിത്. അഭിഷേക് നായര്‍ നായകനാകുമെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇഷാന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ ഝാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചതിന്റെ മികവും ഇഷാനുണ്ട്.

2025 26 സീസണിലെ ആഷസ് പരമ്പരയ്‌ക്കിടെയാണ് കമ്മിന്‍സിനു പരിക്കേറ്റത്. പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. പരിക്കിനു ശേഷം കമ്മിന്‍സ് ഇതുവരെ കളിക്കാന്‍ ഇറങ്ങിയിട്ടില്ല.

ShareSendTweet

Related Posts

‘ഇത്-ലോകത്തെ-ഒന്നിപ്പിക്കുന്ന-മാമാങ്കം’,-ഇറാന്‍-തീര്‍ച്ചയായും-കളിക്കാനെത്തും:-ഫിഫ-പ്രസിഡന്റ്
SPORTS

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

May 3, 2026
2026-വനിതാ-ടി20-ലോകകപ്പില്‍-ഇന്ത്യന്‍-ടീമിനെ-ഹര്‍മന്‍പ്രീത്-കൗര്‍-നയിക്കും
SPORTS

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

May 2, 2026
അന്ന്-അവർ-ട്രെയിനിൽനിന്ന്-‘ചാടി’ച്ചു;-കുൽദീപ്-ചാടിക്കാണിച്ചു,-ദാ-ഇങ്ങനെ,-പോൾവാൾട്ടിൽ-സർവ്വകാല-റിക്കാർഡിട്ട്…
SPORTS

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

May 2, 2026
വിവാദങ്ങൾ-വിട്ടൊഴിയാതെ-ശ്രീലങ്കൻ-ക്രിക്കറ്റ്-താരങ്ങൾ-;-സ്വകാര്യ-ഹോട്ടലിലെ-വനിതാ-ഡോക്ടർമാരുടെ-ബാത്ത്റൂം-വീഡിയോ-പകർത്തിയ-രണ്ട്-കളിക്കാർ-അറസ്റ്റിൽ
SPORTS

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

May 1, 2026
ഡ്രസ്സിംഗ്-റൂമിലിരുന്ന്-ഇ-സിഗരറ്റ്-വലിച്ചു;-രാജസ്ഥാൻ-റോയൽസ്-നായകൻ-റിയാൻ-പരാഗിന്-കനത്ത-പിഴ,-മാച്ച്-ഫീയുടെ-25%-ഒടുക്കണം
SPORTS

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

April 30, 2026
ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം
SPORTS

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

April 30, 2026
Next Post
അതുറപ്പ്;-നെയ്‌മര്‍-ലോകകപ്പിനില്ല;-സൗഹൃദമത്സരങ്ങള്‍ക്കുള്ള-ടീമില്‍നിന്ന്-പുറത്ത്

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

മെസിയുടെ-വരവ്:-ആരാധകരെ-പറ്റിച്ച-സര്‍ക്കാരും-സ്‌പോണ്‍സറും-മറുപടി-പറയേണ്ടേ?

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

ശ്രീനാദേവി-കുഞ്ഞമ്മയുടെ-പേര്-വോട്ടർ-പട്ടികയിൽ-നിന്നും-വെട്ടിമാറ്റി;-റദ്ദാക്കപ്പെട്ട-റേഷൻ-കാർഡിലെ-മേൽവിലാസത്തിലാണ്-വോട്ടർ-പട്ടികയിൽ-പേരുണ്ടായിരുന്നത്;-അയോ​ഗ്യതാ-ഭീഷണി

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി; റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത്; അയോ​ഗ്യതാ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!
  • മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ
  • യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം
  • ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്…
  • 45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.