‘ഞാൻ കൊലപ്പെടുത്തിയതല്ല, അമ്മയുടേത് സ്വഭാവിക മരണം’, ഗിരീഷ് പോലീസിനോടും നാട്ടുകാരോടും പറഞ്ഞത് ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാധയുടേത് വാർദ്ധക്യ സഹജമായ മരണം…അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മകനെ വെറുതെവിടും
ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം മരിച്ച രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ...









