മൂന്ന് മാസം ഗർഭിണിയായ യുവതി മാസം തികയാതെ പ്രസവിച്ചു, ഭ്രൂണം സ്വയം വേർപ്പെടുത്തി ഫ്രഡ്ജിൽ സൂക്ഷിച്ചു!! രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവദമ്പതികളുടെ ഫ്ലാറ്റിൽ ചെറിയ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം, അസ്വാഭാവിക മരണത്തിന് കേസ്
തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ഫ്ലാറ്റിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ...









