സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ
വിമാന അപകടങ്ങൾ ലോകത്തെ നടുക്കുന്ന പശ്ചാത്തലത്തിൽ, യാത്രക്കാർക്ക് വഴികാട്ടിയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പുതിയ പട്ടിക പുറത്തിറങ്ങി. പ്രമുഖ ഏവിയേഷൻ റേറ്റിങ് വെബ്‌സൈറ്റായ എയർലൈൻറേറ്റിങ്സ്.കോം ആണ്...









